Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trains

ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ്; 3.39 കോടി പേർ പെരുവഴിയിലായി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ യാ​ത്രാ ടി​ക്ക​റ്റു​ക​ളു​ടെ വെ​യി​റ്റിം​ഗ് ലി​സ്റ്റ് പ​ട്ടി​ക​യി​ലെ പ്ര​തി​സ​ന്ധി മൂ​ലം ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം മാ​ത്രം രാ​ജ്യ​ത്തു മൂ​ന്നു കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ​ക്കു യാ​ത്ര മു​ട​ങ്ങി. 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ട്രെ​യി​ൻ യാ​ത്ര​യ്ക്കു ടി​ക്ക​റ്റ് ബു​ക്കു ചെ​യ്തി​രു​ന്ന 3.39 കോ​ടി പേ​ർ​ക്കു യാ​ത്ര മു​ട​ങ്ങി​യെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ.

ഓ​രോ സെ​ക്ക​ൻ​ഡി​ലും ഇ​ന്ത്യ​യി​ൽ ഒ​ന്നി​ല​ധി​കം റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​നു​ക​ളി​ൽ സീ​റ്റും ബ​ർ​ത്തും ല​ഭി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്‌​ട​പ്പെ​ടു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്.

ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​തി​ദി​നം 92,877 യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ക​ളാ​ണ് അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റി​ൽ 3,870 യാ​ത്ര​ക്കാ​രും ഒ​രു മി​നി​റ്റി​ൽ 64 യാ​ത്ര​ക്കാ​രും ഈ ​ഗ​ണ​ത്തി​ലു​ണ്ട്. വി​ക​സി​ത ഇ​ന്ത്യ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 78 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു ട്രെ​യി​ൻ യാ​ത്രാ സൗ​ക​ര്യ​വും ഉ​റ​പ്പാ​യ സീ​റ്റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. വ​ർ​ഷം ക​ഴി​യു​ന്തോ​റും യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2021-22 ൽ ​ടി​ക്ക​റ്റ് സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ 1.65 കോ​ടി പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. 2022-23ൽ 2.72 ​കോ​ടി, 2023-24ൽ 2.96 ​കോ​ടി, 2024-25ൽ 3.27 ​കോ​ടി പേ​ർ​ക്കാ​ണ് ഇ​തു​മൂ​ലം യാ​ത്ര മു​ട​ങ്ങി​യ​ത്. വി​മാ​ന​യാ​ത്ര​യ്ക്കു ക​ഴി​യാ​ത്ത കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളും പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മാ​ണ് യാ​ത്ര നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രി​ലേ​റെ​യും. പ​രീ​ക്ഷ​യും ചി​കി​ൽ​സ​യും വി​വാ​ഹ​വും വ​രെ മു​ട​ങ്ങി​യ​വ​രു​ണ്ട്.

വെ​യിറ്റിംഗ് ലിസ്റ്റ് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ സ്ഥി​രീ​ക​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ക​യും യാ​ന്ത്രി​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ലാ​ണി​ത്. മൂ​ന്നാം ക്ലാ​സ് സ്ലീ​പ്പ​ർ ക്ലാ​സ്, എ​സി മൂ​ന്ന് യാ​ത്ര​ക്കാ​രാ​ണ് ടി​ക്ക​റ്റു​ക​ൾ ക​ണ്‍ഫേം ആ​കാ​തെ ഏ​റ്റ​വു​മ​ധി​കം വി​ഷ​മ​ത്തി​ലാ​കു​ന്ന​തെ​ന്ന് ച​ന്ദ്ര​ശേ​ഖ​ർ ഗൗ​ർ എ​ന്ന​യാ​ൾ​ക്കു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സ്ലീ​പ്പ​ർ ക്ലാ​സി​ൽ മാ​ത്രം 1.68 കോ​ടി യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. തേ​ർ​ഡ് എ​സി​യി​ൽ ഇ​ത് 74.55 ല​ക്ഷം യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചു. ലോ​ക​ത്തു​ത​ന്നെ ഏ​റ്റ​വു​മ​ധി​കം ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റെ​യി​ൽ​വേ ശൃം​ഖ​ല​യി​ലാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, തീ​ർ​ഥാ​ട​ക​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണു യാ​ത്ര മു​ട​ങ്ങു​ന്ന​വ​രി​ൽ കൂ​ടു​ത​ലും. ട്രെ​യി​നി​ൽ ക​യ​റാ​നാ​കാ​തെ യാ​ത്ര മു​ട​ക്കേ​ണ്ടി വ​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു പ​രാ​തി പോ​ലും പ​റ​യാ​നോ, ബ​ദ​ൽ യാ​ത്രാ​സം​വി​ധാ​ന​മോ ഇ​ല്ല.

"വെ​യി​റ്റിം​ഗ് ലി​സ്റ്റ​ഡ്'എ​ന്ന മാ​ന്യ​മാ​യ വാ​ക്കി​നു പി​ന്നി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്നതു ദേ​ശീ​യ മൊ​ബി​ലി​റ്റി പ​രാ​ജ​യ​മാ​ണി​തെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Kerala

കേ​ര​ളം വ​ഴി​യു​ള്ള കൂടുതൽ ട്രെ​യി​നു​ക​ളി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ

പ​​​ര​​​വൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ആ​​​ധു​​​നി​​​ക​​​വും വൃ​​​ത്തി​​​യു​​​ള്ള​​​തുമാ​​​യ കോ​​​ച്ചു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഏ​​​റെ​​​ക്കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​ക്കു​​​ന്നു.

ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ മം​​​ഗ​​​ളൂ​​​രു മെ​​​യി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ആ​​​ല​​​പ്പു​​​ഴ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ പ​​​ഴ​​​യ ഐ​​​സി​​​എ​​​ഫ് കോ​​​ച്ചു​​​ക​​​ൾ പു​​​തി​​​യ എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ട്രെ​​​യി​​​നു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും എ​​​ൽ​​​എ​​​ച്ച്ബി​​​യി​​​ലേ​​​ക്കു മാ​​​റും. 2026 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ലാ​​​ണു കോ​​​ച്ചു​​​ക​​​ളി​​​ലെ ഈ ​​​മാ​​​റ്റം.

മം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ൽ–​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ വെ​​​സ്റ്റ് കോ​​​സ്റ്റ് (22638) ട്രെ​​​യി​​​ൻ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നും ചെ​​​ന്നൈ–​​​മം​​​ഗ​​​ളൂ​​​രു ട്രെ​​​യി​​​ൻ (22637) ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​നും ആ​​​ണ് എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റു​​​ക. മം​​​ഗ​​​ളൂ​​​രു–​​​ചെ​​​ന്നൈ മെ​​​യി​​​ൽ (12602) ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്ന് മു​​​ത​​​ലും ചെ​​​ന്നൈ–​​​മം​​​ഗ​​​ളൂ​​​രു മെ​​​യി​​​ൽ (2601) നാ​​​ല് മു​​​ത​​​ലും എ​​​ൽ​​​എ​​​ച്ച്ബി​​​യി​​​ൽ ഓ​​​ടും.

ചെ​​​ന്നൈ–​​​ആ​​​ല​​​പ്പി (ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്ന്), ആ​​​ല​​​പ്പി–​​​ചെ​​​ന്നൈ (ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ട്), ചെ​​​ന്നൈ–​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (12695–ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്ന്), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം–​​​ചെ​​​ന്നൈ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് (12696–ഫെ​​​ബ്രു​​​വ​​​രി നാ​​​ല്) ട്രെ​​​യി​​​നു​​​ക​​​ളും പു​​​തു​​​മോ​​​ടി​​​യി​​​ലാ​​​ണ് ഓ​​​ടു​​​ക.‌

പു​​​ത്ത​​​ൻ കോ​​​ച്ചു​​​ക​​​ൾ​​​ക്കൊ​​​പ്പം കോ​​​ച്ചു​​​ക​​​ളു​​​ടെ വി​​​ന്യാ​​​സ​​​ത്തി​​​ലും മാ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. ചെ​​​ന്നൈ–​​​മം​​​ഗ​​​ളൂ​​​രു–​​​ചെ​​​ന്നൈ മെ​​​യി​​​ൽ, ചെ​​​ന്നൈ–​​​മം​​​ഗ​​​ളൂ​​​രു–​​​ചെ​​​ന്നൈ വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഒ​​​രു ഫ​​​സ്റ്റ് എ​​​സി, ഒ​​​രു സെ​​​ക്ക​​​ൻ‍​ഡ് എ​​​സി, അ​​​ഞ്ച് തേ​​​ർഡ് എ​​​സി, ഒ​​​മ്പ​​​ത് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, നാ​​​ല് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് എ​​​ന്നീ കോ​​​ച്ചു​​​ക​​​ളു​​​ണ്ടാ​​​കും.

ചെ​​​ന്നൈ–​​​ആ​​​ല​​​പ്പി– ചെ​​​ന്നൈ, ചെ​​​ന്നൈ–​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം–​​​ചെ​​​ന്നൈ എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ഒ​​​രു ഫ​​​സ്റ്റ് എ​​​സി, ഒ​​​രു സെ​​​ക്ക​​​ൻ‍​ഡ് എ​​​സി, മൂ​​​ന്ന് തേ​​​ർഡ് എ​​​സി, ഒ​​​മ്പ​​​ത് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ്, നാ​​​ല് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് എ​​​ന്നി​​​വ​​​യാ​​​ണു കോ​​​ച്ചു​​​ക​​​ൾ. ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ പ​​​ഴ​​​യ കോ​​​ച്ചു​​​ക​​​ൾ മാ​​​റ്റ​​​ണ​​​മെ​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ​​​യും യാ​​​ത്ര​​​ക്കാ​​​രു​​​ടെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ദീ​​​ർ​​​ഘ​​​കാ​​​ല ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണ് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

നാ​​​ട്ടി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ യാ​​​ത്ര ചെ​​​യ്യു​​​ന്ന ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ലെ പ​​​ഴ​​​യ​​​കാ​​​ല കോ​​​ച്ചു​​​ക​​​ളി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ദു​​​രി​​​ത യാ​​​ത്ര​​​യാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക്. തു​​​രു​​​മ്പു പി​​​ടി​​​ച്ച ജ​​​ന​​​ലു​​​ക​​​ൾ, തി​​​ങ്ങി ഞെ​​​രു​​​ങ്ങു​​​ന്ന കോ​​​ച്ചു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ.

സ്ലീ​​​പ്പ​​​ർ ക്ലാ​​​സി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ ദു​​​രി​​​തം. നി​​​റ​​​ഞ്ഞോ​​​ടു​​​ന്ന സ്ലീ​​​പ്പ​​​റി​​​ൽ വീ​​​ർ​​​പ്പു​​​മു​​​ട്ടു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക്. ശു​​​ചി​​​മു​​​റി​​​യും അ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള വാ​​​ഷ്ബേ​​​സി​​​നും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്.

എ​​​ൽ​​​എ​​​ച്ച്ബി​​​യി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തോ​​​ടെ ഇ​​​ത​​​ട​​​ക്ക​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മി​​​ക​​​വു​​​റ്റ​​​താ​​​കു​​​മെ​​​ന്നാ​​​ണു യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ വേ​​​ഗ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന, കു​​​റ​​​ഞ്ഞ ഭാ​​​രം, കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​രെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു മ​​​റ്റു പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ. ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​ലും കോ​​​ച്ചു​​​ക​​​ൾ സു​​​ര​​​ക്ഷി​​​തം, കു​​​റ​​​ഞ്ഞ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി എ​​​ന്നി​​​വ​​​യും എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.

Latest News

Corehub Up